ബാങ്കിങ് വികസനം; കാസർകോട് ജില്ലയില്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിന് തുടക്കമായി

കാസർകോട്: ബാങ്കിങ് വികസനം സംബന്ധിച്ച ജില്ലാതല റിവ്യൂ കമ്മറ്റി 2021-22 വര്‍ഷത്തെ നാലാംപാദ യോഗം ചേര്‍ന്നു. ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ സിറോഷ് പി. ജോണ്‍ അധ്യക്ഷനായി. കനറാ ബാങ്ക് കാസര്‍കോട് റിജിണല്‍ മാനേജര്‍ ശശിധര്‍ ആചാര്യ സംസാരിച്ചു. റിസര്‍വ് ...

- more -