കെ.എസ്‌.ആര്‍.ടി.സി സ്‌മാര്‍ട്ട് ആകുന്നു; ജനുവരി മുതല്‍ ബസില്‍ ഡിജിറ്റല്‍ പേയ്മെണ്ട്

തിരുവനന്തപുരം: ബസ് യാത്രികര്‍ക്ക് ഏറെ തലവേദനയായിരുന്ന "ചില്ലറ' പ്രശ്നം പരിഹരിക്കാൻ ഒരുങ്ങി കെ.എസ്‌.ആര്‍.ടി.സി. ജനുവരി മുതല്‍ കെ.എസ്‌.ആര്‍.ടി.സിയില്‍ ഡിജിറ്റല്‍ പണമിടപാടിന് സൗകര്യമൊരുക്കാനുള്ള നടപടി അധികൃതര്‍ ആരംഭിച്ചു കഴിഞ്ഞു. മുഴുവന്‍ കെ....

- more -