ബുള്ളറ്റില്‍ യാത്ര ചെയ്ത് കൊടുമുടികളും ചുരങ്ങളും താണ്ടി; പി.എൻ സൗമ്യ ഇനി കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ അംബാസിഡർ

കാസർകോട്: ഉയരങ്ങള്‍ കീഴടക്കാം എന്ന മുദ്രാവാക്യത്തോടെയുള്ള ജില്ലാ പഞ്ചായത്തിൻ്റെ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിക്ക് കൂടുതല്‍ മികവ് പകരാന്‍ ഉയരങ്ങള്‍ കീഴടക്കിയ കാസര്‍കോട്ടുകാരി പി.എന്‍.സൗമ്യ പദ്ധതിയുടെ അംബാസിഡറാകും. കാസര്‍കോട് ഇരിയണ്ണി സ്വദേശിയ...

- more -