കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍; നാമനിര്‍ദേശ പത്രിക വാങ്ങി ദിഗ്‌വിജയ് സിങ്‌, പോര് കനക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച്‌ അനിശ്ചിതത്വം തുടരവെ പോര് കനക്കുമെന്ന സൂചന നല്‍കി ദിഗ്‌വിജയ് സിങ്ങും അശോക് ഗെഹ്‌ലോട്ടും. സിങ് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ബലപ്പെടുത്തി അദ്ദേഹം എ.ഐ.സി.സി ആസ്ഥാനത...

- more -