മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള സോഷ്യല്‍ മീഡിയ സൈബര്‍ ആക്രമണം; അന്വേഷിക്കാന്‍ ഡി.ഐ.ജി സഞ്ജയ് കുമാര്‍

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ അന്വേഷിക്കും. സൈബര്‍ പോലീസ്, സൈബര്‍ സെല്‍, സൈബര്‍ ഡോം എന്നിവടങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥന് തെരെഞ്ഞെടുക്കാം. മാധ്യമപ്രവര്‍ത്തകര്‍ക്കെ...

- more -