അച്ഛനെയും മകളെയും അധിക്ഷേപിച്ച് ഇറക്കിവിട്ട ഗ്രേഡ് എ.എസ്.ഐയുടെ പെരുമാറ്റം പോലീസിനാകെ നാണക്കേടെന്ന് ഡി.ഐ.ജി; ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി

നെയ്യാർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകാനെത്തിയ അച്ഛനെയും മകളെയും അധിക്ഷേപിച്ച് ഇറക്കിവിട്ട ഗ്രേഡ് എ.എസ്.ഐ ഗോപകുമാറിന്‍റെ പെരുമാറ്റം പോലീസിനാകെ നാണക്കേടെന്ന് ഡി.ഐ.ജി. പരാതിക്കാരൻ പ്രകോപിച്ചെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ഡി.ജി.പിക്ക് റിപ്പോർട...

- more -