കോവിഡ്- 19: വൈറസ് ബാധ പടരുമ്പോഴും അബുദാബി കാസ്രോട്ടാർ കൂട്ടായ്മ വ്യത്യസ്തരാവുകയാണ്

അബുദാബി: കോവിഡ്- 19 വൈറസ് ബാധ പടരുമ്പോഴും അബുദാബി കാസ്രോട്ടാർ കൂട്ടായ്മ വ്യത്യസ്തരാവുകയാണ്. ജീവൻ രക്ഷിച്ചെടുക്കാൻ രക്തദാന ക്യാമ്പ് നടത്തിയാണ് ഒരുകൂട്ടം ചെറുപ്പക്കാർ മാതൃകയായത്. രക്തദാന സേവനത്തിലൂടെ അബുദാബി ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരം നേടി...

- more -