വീടിനടുത്തുള്ള പറമ്പിൽ ജോലി ചെയ്യുകയായിരുന്നു; നീലേശ്വരത്ത് ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു; ബുധനാഴ്ച വൈകീട്ടാണ് സംഭവം

കാസർകോട്: ജില്ലയില്‍ ഇടിമിന്നലും മഴയും കാരണം ഗൃഹനാഥൻ മരിച്ചു. നീലേശ്വരം മടിക്കൈ ബങ്കളം പുതിയ കണ്ടത്തെ കീലത്ത് ബാലൻ (55) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റാണ് ബാലൻ മരിച്ചത്. വീടിനടുത്തുള്ള പറമ്പിൽ ...

- more -
മുസ്‌ലിം ലീഗ് പഴയ കാല പ്രവർത്തകനും, സബീന – കെസ്സ് പാട്ട് അവതാരകനുമായ മൂലയിൽ അബ്ദുല്ല നിര്യാതനായി

ബോവിക്കാനം/ കാസർകോട്: മുസ്‌ലിം ലീഗ് പഴയ കാല പ്രവർത്തകനും, സബീന, കെസ്സ് പാട്ട് അവതാരകനുമായ നുസ്രത്ത് നഗറിലെ മൂലയിൽ അബ്ദുല്ല (83 വയസ്സ്) നിര്യാതനായി. പരേതരായ അബൂബക്കർ, മറിയമ്മ എന്നിവരുടെ മകനാണ്. ഖദീജയാണ് ഭാര്യ. സുഹറ, മൈമൂന, സൗദ, അസ്മ,റാബ...

- more -
ബ്രെയിൻ ട്യൂമറിനോട് പടപൊരുതിയ നടി ശരണ്യ ശശി അന്തരിച്ചു

വർഷങ്ങളായി ബ്രെയിൻ ട്യൂമറിനോട് പടപൊരുതിയ നടി ശരണ്യ ശശി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡും ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി അതീവഗുരുതരമായിരുന്നു. മേയ് 23നാണ് ശരണ്യയെ കൊവിഡ് ബാധിച്ച നിലയിൽ ആശുപത്ര...

- more -
കാസർകോട് ബദിയടുക്കയില്‍ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി ആശുപത്രിയില്‍ മരിച്ചു; ഉദ്യോഗസ്ഥരുടെ മർദനമേറ്റതാണ് മരണ കാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍

കാസര്‍കോട്: ബദിയടുക്കയില്‍ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി ആശുപത്രിയില്‍ മരിച്ചു. ബെള്ളൂർ കലേരി ബസ്തയിലെ കരുണാകരനാണ്(40) മരിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരുടെ മർദനമേറ്റാണ് മരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഹോസ്ദുർഗ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരു...

- more -
130 സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ ‘ഡേറ്റിങ് ഗെയിം കില്ലർ’ ജയിംസ് ആൽകാല അന്തരിച്ചു

കാലിഫോർണിയയിൽ സ്ത്രീകളെ വശീകരിച്ചതിനു ശേഷം നടത്തിയ കൊലപാതക പരമ്പരകളിലൂടെ കുപ്രസിദ്ധി നേടിയ റോഡ്നി ജയിംസ് ആൽകാല (77) ആശുപത്രിയിൽ മരിച്ചു. സാൻ ജോക്വയ്ൻ താഴ്‌വരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വാഭാവിക കാരണങ്ങളാലാണു മരണമെന്നു ജയിൽ അധ...

- more -
തിരുവനന്തപുരം മൃഗശാല ജീവനക്കാരന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു

തിരുവനന്തപുരം മൃഗശാലയിൽ പാമ്പുകടിയേറ്റ് ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി ഹർഷാദാണ് (45) മരിച്ചത്. രാജവെമ്പാലയുടെ കടിയേറ്റാണ് മരണം സംഭവിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. മൃഗശാലയിലെ ആനിമല്‍ കീപ്പറാണ് മരിച്ച ഹര്‍ഷാദ്. രാജവെമ്പാ...

- more -
ബാഫഖി തങ്ങളുടെ പുത്രൻ സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ ജിദ്ദയിൽ മരണപ്പെട്ടു

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്‍റെ മുൻ പ്രസിഡന്റ് പരേതനായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പുത്രൻ സയ്ദ് ഉമ്മർ ബാഫ്ഖി ( 68 ) ഇന്നലെ രാത്രി 11 മണി (2021 ജൂൺ 27 )ജിദ്ദയിൽ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ വെച്ച് നിര്യാതനായി. ഏതാനും നാളായി രോഗം ബാധിച്ച് ആ...

- more -
ടിക് ടോക് എടുക്കുന്നതിനിടെയിലെ തര്‍ക്കം എത്തിച്ചത് തീകൊളുത്തലില്‍; കൊ​ല്ല​ത്ത് കാ​മു​ക​ന്‍ തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു

വഴക്കിനെത്തുടര്‍ന്ന് യുവാവ് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു. അഞ്ചല്‍ ഇടമുളയ്ക്കല്‍ തുമ്ബികുന്നില്‍ ഷാന്‍ മന്‍സിലില്‍ ആതിര (28)യാണ് മരിച്ചത്. ആതിരയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലുള്ള ഷാനവാസിനെ അഞ്ചല്‍ പൊലീസ് ...

- more -
രണ്ട് ഡോസ് പ്രതിരോധ വാക്സിനും സ്വീകരിച്ചിട്ടും വയനാട്ടിൽ ആരോഗ്യപ്രവർത്തക‍ കോവിഡ് ബാധിച്ച് മരിച്ചു

വയനാട്ടിൽ ആരോഗ്യപ്രവർത്തക‍ കോവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്ന മേപ്പാടി സ്വദേശിനി അശ്വതി (25) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അശ്വതി. അശ്വതി ഒന്നരമാസം മുമ്പ് രണ്ട് ഡ...

- more -
മഹാരാഷ്ട്രയില്‍ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർച്ച; 22 കോവിഡ് രോ​ഗികൾ മരിച്ചു

മഹാരാഷ്ട്രയിലെ നാസിക്കിൽ ആശുപത്രിയിലെ ഓക്സിജൻ ടാങ്ക് ചോർന്നു. അപകടത്തിൽ 22 കോവിഡ് രോ​ഗികൾ മരിച്ചു. നാസിക്കിലെ സക്കീർഹുസൈൻ ആശുപത്രിയിലാണ് ഓക്സിജൻ ചോർച്ച ഉണ്ടായത്. ടാങ്കിലേക്ക് ഓക്സിജൻ നിറക്കുന്നതിനിടെ വാൽവിലുണ്ടായ തകരാറാണ് അപകടകാരണം. സം...

- more -