ഇസ്രായേല്‍ ഗാസയില്‍ വൈറ്റ് ഫോസ്‌ഫറസ്‌ പ്രയോഗിച്ചോ? ഈ വിഷവസ്‌തു മാരകമോ? കൂടുതൽ അറിയാം

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ആക്രമണത്തിനിടെ ഗാസയില്‍ വൈറ്റ് ഫോസ്‌ഫറസ് എന്ന രാസവസ്‌തു ഇസ്രായേല്‍ പ്രയോഗിച്ചെന്ന് ആരോപിച്ച് അവകാശ സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇതേ ആരോപണവുമായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും മ...

- more -