അയൽവാസിയുമായി തർക്കം; ഇതുകണ്ട വളർത്തുനായ നിർത്താതെ കുരച്ചു; രോഷാകുലനായ യുവാവ് നടത്തിയ കൊലപാതകത്തിൽ നടുങ്ങി നാട്; പോലീസ് ഇടപെടലും പിന്നീടുണ്ടായ സംഭവവും..

ഇടുക്കി: അയൽവാസിയുടെ നായയെ അടിച്ച് കൊന്ന യുവാവിന് എതിരെ പോലീസ് കേസ്. ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം. സഹോദരി കൂടിയായ അയൽവാസിയോടുള്ള വഴക്കാണ് ക്രൂരതയ്ക്ക് കാരണം. ഇന്നലെ സഹോദരിയുടെ വീട്ടുമുറ്റത്തു നിന്ന് ഇയാൾ തർക്കമുണ്ടാക്കിയിരുന്ന...

- more -
അഞ്ജുശ്രീ പാര്‍വതി എന്ന 19 കാരിയുടെ മരണം നാടിനെ ഞെട്ടിച്ചു; കാസർകോട് അടുക്കത്തുബയലിലുള്ള അൽ റൊമാൻസിയ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചത് 7 ദിവസം മുമ്പ്; കൂടെ കഴിച്ചവർക്കും ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നതായി കുടുംബം; ഭക്ഷ്യ വിഷബാധ വില്ലൻ; യാഥാർഥ്യം എന്ത്.?

കാസർകോട്: ഓണ്‍ലൈനില്‍ ഓർഡർ ചെയ്ത് വരുത്തിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്നം നേരിട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പെരുമ്പള അരീച്ചം വീട്ടിലെ പരേതനായ കുമാരന്‍ - അംബിക ദമ്ബതികളുടെ മകള്‍ അഞ്ജുശ്രീ പാര്‍വതി എന...

- more -
പഴയ കാല മദ്രസ അധ്യാപകനും പള്ളി ഇമാമുമായിരുന്ന അബൂബക്കര്‍ മുസ്‌ലിയാർ നിര്യാതനായി

കാഞ്ഞങ്ങാട് (കാസർകോട്): പഴയ കാല മദ്രസ അധ്യാപകനും പള്ളി ഇമാമുമായിരുന്ന അബൂബക്കര്‍ ഹാജി എന്ന ഔകര്‍ മുസ്‌ലിയാർ നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. 76 വയസ്സായിരുന്നു. നാട്ടുകാർക്ക് പ്രിയങ്കരനുമായിരുന്ന ഔകര്‍ ഉസ്താദ്...

- more -
ആദ്യകാല പാർട്ടി പ്രവർത്തകരുടെ വിയോഗം; കുറ്റിക്കോലും എരിഞ്ഞിപ്പുഴയും ദുഃഖസാന്ദ്രം

കുറ്റിക്കോൽ(കാസർകോട്): ആദ്യകാല സി.പി.എം പ്രവർത്തകൻ കെ.എം കല്യാണ കൃഷ്ണൻ(68) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 8.30മണിയോടെയാണ് അന്ത്യം. അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആരോഗ്യ വകുപ്പിൽ അറ്റന്റർ ജീവനക്കാരനായിരുന്നു. കുറ്റിക്കോൽ പ്...

- more -