മമ്മൂട്ടിയുടെ പ്രിയഭക്ഷണം; എല്ലാ മലയാളികളുടെയും തീന്‍മേശയില്‍ എത്തിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തില്‍ തീന്‍മേശ ഒഴിഞ്ഞ മില്ലറ്റുകള്‍ അഥവാ ചെറുധാന്യങ്ങള്‍ വീണ്ടും തിരികെയെത്തുന്നു. ഷുഗറും കൊളസ്ട്രോളുമായി കേരളീയസമൂഹം രോഗാതുരമാകുമ്പോള്‍ പ്രതിരോധ മാര്‍ഗമാവുകയാണ് മില്ലറ്റ് ഭക്ഷണശീലം. 2023 യു.എന്‍ ചെറുധാന്യ വര്‍ഷമായ...

- more -