ബിന്ദു ജ്വല്ലറിയില്‍ കിസ്‌ന ഗ്രാന്‍ഡ്‌ ഡയമണ്ട്‌ എക്‌സിബിഷന്‍ ആരംഭിച്ചു

ബിന്ദു ജ്വല്ലറിയില്‍ കിസ്നയുടെ ഗ്രാന്‍ഡ്‌ ഡയമണ്ട്‌ എക്‌സിബിഷന്‍ ആരംഭിച്ചു. കിസ്ന ഡയമണ്ട്സ്‌ ഏരിയ ഹെഡ്‌ മിഥുന്‍ രാജ്‌ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ബിന്ദു ജ്വല്ലറി മാനേജിങ്‌ പാര്‍ട്ണര്‍മാരായ അഭിലാഷ്‌ കെവി, അജിതേഷ്‌ കെ.വി, ബ്രാഞ്ച്‌ മാനേജര്‍ സന...

- more -