ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി; വാദം പൂർത്തിയായി;വിധി 23ന്

കൊച്ചിയില്‍ വാഹനത്തിനുള്ളില്‍ നടിയെ ആക്രമിച്ച കേസിലെ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വാദം പൂർത്തിയായി. ഹർജിയിൽ ഈ മാസം 23നു വിചാരണ കോടതി വിധി പറയും. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാല്‍ ...

- more -