ധ്രുവാസ്ത്ര: ടാങ്ക് വേധ മിസൈല്‍ പരീക്ഷണം നടത്തി ഇന്ത്യ; ലക്‌ഷ്യം കണ്ടെത്തുന്നത് ഇന്‍ഫ്രാറെഡ് സിഗ്നലുകള്‍ ഉപയോഗിച്ച്

ഇന്ത്യാ- ചൈന സംഘര്‍ഷം നിലനില്‍ക്കെ തന്ത്രപ്രധാനമായ ആയുധത്തിന്‍റെ നിര്‍ണായക പരീക്ഷണം നടത്തി ഇന്ത്യ. ഡി.ആര്‍.ഡിഒ വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ ധ്രുവാസ്ത്രയുടെ പരീക്ഷണമാണ് വിജയകരമായി നടത്തിയത്. ജൂലൈ 15, 16 ദിവസങ്ങളിലായാണ് പരീക്ഷണം നടന്നത്. നില...

- more -