ധീരജ് രാജേന്ദ്രൻ്റെ മരണകാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കുത്തേറ്റ് ഹൃദയത്തിൻ്റെ അറകൾ തകർന്നു

ഇടുക്കി ഗവ. എൻജിനീയറിങ് കോളേജ് വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ്റെ മരണകാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുത്തേറ്റ് ഹൃദയത്തിൻ്റെ അറകൾ തകർന്നു. ശരീരത്തിൽ മർദനമേറ്റതിൻ്റെ നിരവധി പാടുകള...

- more -