ആയോധനവിദ്യകള്‍ അഭ്യസിപ്പിച്ച് പെണ്‍കുട്ടികള്‍ക്ക് കരുത്തേകാന്‍ ജില്ലയിലും ധീര പദ്ധതി;ലക്ഷ്യം സ്വയം സുരക്ഷയും ആത്മവിശ്വാസം വളര്‍ത്തലും

കാസർകോട്: ആയോധനവിദ്യകള്‍ അഭ്യസിപ്പിച്ച് പെണ്‍കുഞ്ഞുങ്ങളെ 'ധീര'കളാക്കാന്‍ പദ്ധതിയൊരുക്കി വനിതാശിശുവികസന വകുപ്പ്. അതിക്രമ സാഹചര്യങ്ങളില്‍ വനിതകള്‍ക്ക് സ്വയം സുരക്ഷ ഉറപ്പാക്കാനായി പ്രതിരോധ പരിശീലനം നല്‍കുന്നതിനും അവരില്‍ ആത്മവിശ്വാസം വളര്‍ത്തുന്...

- more -