ഉദയ്പൂരിലെ കൊലയ്ക്ക് ദവാത്- ഇ- ഇസ്ലാമിയുമായി ബന്ധം; സംഘടന നടത്തിയിരുന്ന സ്‌കൂളുകള്‍ യു.പി സര്‍ക്കാര്‍ അടപ്പിച്ചു

ലക്‌നൗ: നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചു എവെന്നാരോപിച്ച്‌ ഉദയ്പൂരില്‍ നിന്നുള്ള തയ്യല്‍ക്കാരന്‍ കനയ്യ ലാലിനെ ഇസ്ലാമിസ്റ്റുകള്‍ കൊലപ്പെടുത്തിയ സംഭവത്തിന് പിലിഭിത്തിലെ സ്‌കൂളുമായി ബന്ധം. ഇതേത്തുടര്‍ന്ന്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിലിഭിത്തില്‍ ദവ...

- more -