കോവിഡ് കാലത്ത് ആചാരസ്ഥാനികരുടെ പെൻഷൻ മുടങ്ങി തന്നെ; തീയ്യക്ഷേമസഭ ധർണസമരത്തിലേക്ക്

കാസർകോട്: കോവിഡ് കാലത്ത് പോലും മലബാറിലെ സ്വാകാര്യ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികരുടെ പെൻഷൻ വിതരണം മാസങ്ങളായി മുടങ്ങിക്കിടക്കുന്നത് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് ആഗസ്ത് 24 ന് തിങ്കളാഴ്ച തീയ്യക്ഷേമസഭയുടെ പ്രവർത്തകർ കാസർകോട് കളക്ട്രേറ്റിന് ...

- more -