ഭൂരിപക്ഷമുണ്ടെന്ന് കരുതി സർക്കാർ തോന്ന്യവാസം ചെയ്താൽ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടിവരും : എൻ. എ നെല്ലിക്കുന്ന് എം. എൽ. എ

കാസർകോട്: നിയമസഭയിൽ ഭൂരിപക്ഷമുണ്ടെന്ന് കരുതി സർക്കാർ തോന്ന്യവാസം തുടർന്നാൽ സർക്കാറിന് ഗുരുതരമായ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് എൻ. എ നെല്ലിക്കുന്ന് എം. എൽ. എ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സേവ് കേരള മാർച്ചിപോലിസ് വേട്ടക്കെതിരെ യൂത്ത് ലീഗ്...

- more -
അഴിമതി ഭരണവും വിവിധ വിഷയങ്ങളിലെ അനാസ്ഥയും; മംഗൽപാടി പഞ്ചായത്തിൽ ബി.ജെ.പി ധർണ്ണ നടത്തി

ഉപ്പള/ കാസർകോട് : മംഗൽപ്പാടി പഞ്ചായത്ത് ഭരണകൂടത്തിൻ്റെ അഴിമതി ഭരണത്തിലും വിവിധ വിഷയങ്ങളിലെ അനാസ്ഥയിലും പ്രതിഷേധിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. മാലിന്യ ശേഖരണത്തിലും സംസ്കരണത്തിലുമുള്ള വലിയ അഴിമതിയും വാർഷിക പദ...

- more -
പേപ്പറിൻ്റെ വില വര്‍ധനവിലും ജി.എസ്.ടി നിരക്ക് വര്‍ധനയിലും പ്രതിഷേധം; കേരള പ്രിന്റേര്‍സ് അസോസിയേഷൻ്റെ ധര്‍ണ 19ന് വിദ്യാനഗറില്‍

കാസര്‍കോട്: അനിയന്ത്രിതമായ പേപ്പര്‍ വിലവര്‍ദ്ധനവിനും ക്ഷാമത്തിനും അച്ചടി അനുബന്ധ സാമഗ്രികളുടെ വിലക്കയറ്റത്തിനും ജി.എസ്.ടി. നിരക്ക് വര്‍ദ്ധനവിനുമെതിരെ കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപക പ്രതിഷേധത...

- more -
ബദിയടുക്ക ടൗൺ ബസ്റ്റാന്റ് നിര്‍മ്മാണത്തില്‍ നിസംഗത; പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ധര്‍ണ്ണ നടത്താന്‍ ജനപ്രതിനിധികള്‍

ബദിയടുക്ക/ കാസര്‍കോട്: ബദിയടുക്ക ടൗൺ ബസ്റ്റാന്റ് നിർമിക്കാൻ നിസംഗത കാട്ടുന്ന പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ജനപ്രതിനിധികളുടെ ധർണ ഫെബ്രവരി 18 ന് ബദിയടുക്ക ടൗണിൽവെച്ച്നടക്കും.ബദിയടുക്ക പഞ്ചായത്ത് സി.പി.എം. ജനപ്രതിനിധികളായ രവികുമാർ റൈ, ജ്യോതി കാര്...

- more -
കോവിഡ് പ്രവർത്തനങ്ങൾ കുത്തഴിഞ്ഞു; ആവശ്യത്തിന് മരുന്നില്ല; മുളിയാർ സി.എച്ച്.സി.ക്ക് മുമ്പിൽ ധർണ്ണ നടത്തി യൂത്ത് ലീഗ്

മുളിയാർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കുത്തഴിഞ്ഞതായി ആരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി മുളിയാർ സി.എച്ച്.സിക്ക് മുമ്പിൽ ധർണ്ണ നടത്തി. നിത്യേന നൂറ് കണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയിൽ ആവശ്യത്തിന് മരുന്നുകളോ, ഇഞ്...

- more -
പ്രവാസികളെ നാട്ടിലെത്തിക്കാൻ പോസ്റ്റ്ഓഫീസ് ധർണയുമായ് കോൺഗ്രസ്സ്

കാസർകോട്: പ്രവാസികളെ നാട്ടിലെത്തിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് പോസ്റ്റ്ഓഫീസ് ധർണയുമായ് കോൺഗ്രസ്സ്. വളരെ സാമ്പത്തിക പിന്നോക്കമുള്ള രാജ്യങ്ങൾ പോലും പ്രവാസികളെ നാട്ടിൽ എത്തിക്കുകയും ക്വാറൻ്റിൻ പ്രവേശിപ്പിക്കുകയും ചെയ്യുമ്പോൾ സാമ്പത്തിക അടി...

- more -