അമിതാഭ് ബച്ചൻ്റെയും ധർമേന്ദ്രയുടെയും വീട്ടിൽ ബോംബെന്ന് അജ്ഞാത സന്ദേശം; സ്ക്വാഡി​ൻ്റെ പരിശോധന

ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ്റെയും ധർമേന്ദ്രയുടെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി. മുംബൈയിലെ വസതികൾക്ക് നേരെ ബോംബ് ഭീഷണി ഉയർന്നത്. നാഗ്പൂർ പൊലീസിൻ്റെ കൺട്രോൾ റൂമിലേക്കാണ് അ‍ജ്ഞാതൻ്റെ സന്ദേശമെത്തിയത്. സന്ദേശം ഉടനടി മുംബൈ പൊലീസിനെ അറിയിച്ചതാ...

- more -