ബാലുശേരിയിൽ ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച്‌ നടി തെസ്നിഖാന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും നടനുമായി ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച്‌ നടി തെസ്നിഖാന്‍. 'സഖാവ് നമ്മുടെ ചങ്കാണ്, ഇരട്ടച്ചങ്കന്‍ പൊളിയാണ്..' എന്ന് പാട്ടുപാടിയാണ് നടി തെസ്നിഖാന്‍...

- more -