മി​ക​ച്ച പ്ര​തി​ച്ഛാ​യ​യി​ല്ല; ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് ബാ​ലു​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന നട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് ബാ​ലു​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി. ധ​ര്‍​മ​ജ​നെ സ്ഥാ​നാ​ര്‍​ത്ഥി​യാ​ക്കു​ന്ന​ത് യു.​ഡി.​എ​ഫി​ന് ആ​ക്ഷേ​പ​ക​ര​മാ​ണെ​ന്നും ന​ടി​...

- more -
കോളേജ് കാലം മുതൽ കെ.എസ്.യുവിന്‍റെ സജീവപ്രവർത്തകന്‍; കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് കലാകാരൻമാരുടെ ഉറവിടം എന്ന് ചിന്തിക്കുന്നവരാണ് വിമർശിക്കുന്നത്: ധർമജൻ ബോൾഗാട്ടി

ഞാൻ സിനിമയിലും മിമിക്രിയിലും മാത്രമേ ചിരിക്കാറുള്ളുവെന്നും രാഷ്ട്രീയപ്രവർത്തനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും നടൻ ധർമജൻ ബോൾഗാട്ടി. കോൺഗ്രസിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പു പ്രചരണത്തിൽ ധർമ്മജൻ മുൻപന്തിയിലുണ്ട്. എന്നാൽ സ്ഥാനാർഥിയാകുമോ ഇല്ലയോ...

- more -
ഷംന ബ്ലാക്ക് മെയില്‍ കേസ്; നടി മിയയുടെയും ഷംനയുടെയും നമ്പർ ചോദിച്ചു; നമ്പറുകൾ കൊടുത്തത് പ്രൊഡക്‌ഷൻ കണ്‍ട്രോളർ ആയിരിക്കുമെന്ന് ധർമ്മജൻ

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി. കൊച്ചി കമ്മിഷണർ ഓഫിസിൽ മൊഴിനൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയുടെയും മിയയുടെയും നമ്പറുകളാണ് പ്രതികൾ ആവശ്യപ്പെട്...

- more -