ലൈഗര്‍ ആദ്യ ദിനം 33 കോടിയിലധികം; പരാജയമല്ല, തിയേറ്ററില്‍ ചലനം ഉണ്ടാക്കിയെന്ന് നിര്‍മ്മാതാക്കള്‍

ചെന്നൈ: തെന്നിന്ത്യന്‍ താരം വിജയ് ദേവര കൊണ്ടയും ബോളിവുഡ് നായിക അനന്യ പാണ്ഡേയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പുതിയ ചിത്രം ലൈഗറിൻ്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. രാജ്യം മുഴുവന്‍ ഗംഭീര പ്രചരണ പരിപാടികളോടെ എത്തിയ ചിത്രം റിലീസ് ദിവസം...

- more -