യു.പിയിൽ ബി.ജെ.പിക്ക് തിരിച്ചടിയായി 24 മണിക്കൂറിനിടെ ആദിത്യനാഥ് മന്ത്രിസഭയിൽ രണ്ടാമത്തെ രാജി; ദാരാ സിംഗ് ചൗഹാൻ രാജിവച്ചു

യോഗി ആദിത്യനാഥ് സർക്കാരിൽ 24 മണിക്കൂറിനിടെ രണ്ടാമത്തെ രാജി. യു.പി വനം വകുപ്പ് മന്ത്രി ദാരാ സിംഗ് ചൗഹാൻ ആണ് ഇന്ന് രാജിവച്ചത്. ചൊവ്വാഴ്‌ച ഉത്തർപ്രദേശിലെ തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യ മന്ത്രിസഭയിൽ നിന്ന് രാജിവച്ചിരുന്നു. അദ്ദേഹത്തെ പിന്തുടർ...

- more -