പശുവിനെ കെട്ടിപ്പിടിക്കുന്നത് ബി.പി കുറയ്ക്കും, അസുഖങ്ങള്‍ തടയും; വിചിത്രവാദവുമായി യു.പി മൃഗസംരക്ഷണ വകുപ്പ് മന്ത്രി

കൗ ഹഗ് ഡേ ഉത്തരവിനെ അനുകൂലിച്ച് ഉത്തര്‍പ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി. പശുവിനെ കെട്ടിപ്പിടിക്കുന്നത് ബി.പി നിയന്ത്രിക്കുമെന്ന് ധരംപാല്‍ സിങ്. പ്രണയ ദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ...

- more -