ലെെം​ഗിക പീഡന ആരോപണം; സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറഞ്ഞ് മലയാളി റാപ്പർ വേടൻ

തനിക്കെതിരെ ഉയര്‍ന്ന ലെെം​ഗിക പീഡന ആരോപണത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് മലയാളി റാപ്പർ വേടൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ്​ ഖേദപ്രകടനം നടത്തിയിരിക്കുന്നത്​. എന്നെ സ്‌നേഹത്തോടെയും സൗഹാർദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്‍റെ പെരുമാറ്...

- more -