ഇൻസ്റ്റാഗ്രാമിൽ 1 മില്യൺ ഫോളോവേഴ്സ്; നേട്ടവുമായി കാസർകോടുകാരി ധന്യ എസ്. രാജേഷ്

ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന കാസർകോട് സ്വദേശി ധന്യ എസ്. രാജേഷ് ഇൻസ്റ്റാഗ്രാമിൽ 1 മില്യൺ ഫോളോവേഴ്സ് എന്ന സ്വപ്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇതിന് മുമ്പ് ടിക്ക് ടോക്ക് എന്ന സമൂഹ മാധ്യമത്തിൽ ഒരു മില്യൺ ന...

- more -

The Latest