ചെറുവത്തൂരിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്

കാസര്‍കോട്: ചെറുവത്തൂര്‍ വലിയപൊയില്‍ ജി.യു.പി.എസ് നാലിലാംകണ്ടം ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ധനലക്ഷ്മി സി. ബിനോയ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് വിന്നര്‍. 108 വെസ്റ്റ് മെറ്റീരിയല്‍ ക്രാഫ്റ്റ് ചെയ്ത് വിന്നര്‍ ആയിരിക്കുകയാണ് ഈ 12കാരി. ചിരട്ട, ക്ലേ...

- more -