കേരളത്തിലെ ന്യൂ ഇയർ ആഘോഷങ്ങൾ; നിരീക്ഷണം ശക്തമാക്കാൻ പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി

സംസ്ഥാനത്ത് ന്യൂ ഇയർ ആഘോഷ വേളയിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് ഷോപ്പിങ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്...

- more -
അഗ്നിപഥ് പദ്ധതിക്കെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ് എന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം ; കടകള്‍ അടപ്പിച്ചാല്‍ അറസ്റ്റ്, അക്രമങ്ങള്‍ അനുവദിക്കില്ല; മുന്നറിയിപ്പുമായി ഡി.ജി.പി

അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവ...

- more -
സി.പി.എമ്മിനെ വിമർശിച്ചു; സമൂഹ മാധ്യമങ്ങളിലൂടെ വധ ഭീഷണി: വി.ഡി സതീശന്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി

സി.പി.എമ്മിനെ വിമര്‍ശിച്ചതിൻ്റെ പേരില്‍ സാമൂഹമാധ്യമങ്ങളിലൂടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വധ ഭീഷണി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.ഐ.എം ഗുണ്ടകളെ വച്ച് ആക്രമിച്ചാല്‍ ഉറപ്പായും പ്രതിരോധിക്കുമെന്നും പോലീസിനോടുള്ള സമീപനം മാറ്റേണ്ടി വരും എന്നുമാണ...

- more -
മോൻസൺ മാവുങ്കലിനെതിരെ തെളിവില്ലെന്ന് ജാമ്യഅപേക്ഷ; ഡി.ജി.പിയെ വരെ പറ്റിച്ചയാളാണെന്ന് പ്രോസിക്യൂഷൻ

കൊച്ചിയിൽ പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെതിരെ തെളിവില്ലെന്ന് പ്രതിഭാഗത്തിന്‍റെ ജാമ്യാപേക്ഷ. പണം നൽകിയതിന് രേഖയില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. എറണാകുളം എ.സി.ജെ.എം കോടതിയിലാണ...

- more -
മാഫിയ സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം; പോലീസ് ഓഫീസർമാരോട് ഡി. ജി. പി

കാസര്‍കോട്: മാഫിയ സംഘങ്ങൾക്കെതിരെയും, മയക്കുമരുന്ന്, ചാരയക്കടത്ത് തുടങ്ങിയവക്കെതിരെയും കർശന നടപടിസ്വീകരിക്കണമെന്നു ജില്ലയിലെ പോലീസ് ഓഫീസർമാരോട് സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദ്ദേശിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃ...

- more -
ഡി.ജി.പി കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തിയ അദാലത്തില്‍ പരിഗണിച്ചത് 41 പരാതികള്‍; പകുതിയും സിവില്‍ കേസുകള്‍

കാസര്‍കോട്: സംസ്ഥാന പോലീസ് മേധാവി വൈ.അനില്‍കാന്ത് ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തിയ പരാതി പരിഹാര അദാലത്തില്‍ പരിഗണിച്ചത് 41 പരാതികള്‍. ഇതില്‍ പകുതിയും സാമ്പത്തിക തട്ടിപ്പുകളടക്കമുള്ള സിവില്‍ കേസുകളുമായി ബന്ധപ്പെട്ടായിരുന്നു. ഇത്തരം കേസുകളുടെ ഭ...

- more -
സ്ത്രീകള്‍ക്കെതിരായ അതിക്രമ പരാതികള്‍ ഇനിമുതല്‍ സി.ഐ കൈകാര്യം ചെയ്യണം; പുതിയ മാര്‍ഗനിര്‍ദേശവുമായി ഡി.ജി.പി

സ്ത്രീകൾക്കെതിരായ ആക്രമണങ്ങളെ കുറിച്ചുള്ള പരാതി സ്റ്റേഷന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കൈകാര്യം ചെയ്യണമെന്ന് പൊലീസ് മേധാവി. സമൂഹമാധ്യമങ്ങളിലെ രാഷ്ട്രീയാഭിപ്രായം നിയന്ത്രിക്കണമെന്ന് ഡി.ജി.പി പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.രാത്രിയിൽ കസ്റ്റഡ...

- more -
കാണാത്ത രീതിയിൽ ഒഴിഞ്ഞു മാറുന്നു; പോലീസുകാർ സല്യൂട്ട് ചെയ്യുന്നില്ല; ഡി.ജി.പിക്ക് പരാതി നൽകി തൃശ്ശൂർ മേയർ

പോലീസുകാർ തന്നെ ബഹുമാനിക്കുന്നില്ലെന്ന് തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മേയർ ഡി.ജി.പിക്ക് കത്തു നൽകി. മേയറുടെ ഔദ്യോഗിക വാഹനം കടന്നു പോകുമ്പോൾ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ മനഃപൂർവം കാണാത്ത രീതിയിൽ ഒഴിഞ്ഞു മാറ...

- more -
കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിങ്ങ് ഗ്രൗണ്ടായി മാറുന്നു; വിദ്യാഭ്യാസമുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണ്; ലോക്‌നാഥ് ബെഹ്‌റ പറയുന്നു

കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിങ്ങ് ഗ്രൗണ്ടായി മാറുന്നെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. വിദ്യാഭ്യാസ നിലവാരത്തില്‍ കേരളം ഉയര്‍ന്നു നില്‍ക്കുന്നതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണെന്നാണ് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത്....

- more -
ചട്ട വിരുദ്ധം; പോലീസുകാർ നന്മമരം ചമഞ്ഞുള്ള പബ്ലിസിറ്റി നടത്തേണ്ട: ഡി.ജി.പി

തിരുവനന്തപുരം: പോലീസുകാര്‍ നന്മമരം ചമഞ്ഞ് പബ്ലിസിറ്റി നടത്തേണ്ടെന്ന് ഡി.ജി.പിയുടെ മുന്നറിയിപ്പ്. പോലീസ് ജോലിയുടെ ഭാഗമായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്പോണ്‍സര്‍ഷിപ്പോടെ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയാല്...

- more -