കോവിഡ്: ചികിത്സയിലായിരുന്ന റിട്ട. പ്രധാനാധ്യാപകന്‍ മരിച്ചു

പിലിക്കോട്/ കാസർകോട്: കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റിട്ട. പ്രധാനാധ്യാപകന്‍ മരിച്ചു. കാസർകോട് ജില്ലയിലെ പിലിക്കോട് പടുവളത്തെ കെ.പി.വി. കോമന്‍മാസ്റ്റര്‍ (82) ആണ് മരിച്ചത്. ജി.യു.പി.എസ്. പിലിക്കോട്, ജി.ഡ...

- more -