ജില്ലയുടെ പുരോഗതിക്ക് കരുത്തേകി കാസര്‍കോട് വികസന പാക്കേജ്;292 പദ്ധതികള്‍ പൂര്‍ത്തികരിച്ചു

കാസര്‍കോടിന്‍റെ വികസന വഴിയില്‍ കാസര്‍കോട് വികസന പാക്കേജിലൂടെ അടിസ്ഥാന മേഖലയിലുള്‍പ്പെടെ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ പൂര്‍ത്തീകരിച്ചത് 292 പദ്ധതികള്‍. ഭരണാനുമതി ലഭിച്ച 681.46 കോടി രൂപ അടങ്കല്‍ വരുന്ന 483 പദ്ധതികളില്‍ ഉള്‍പ്പെടുന്നവയാണ് ഈ 292 പ്...

- more -