സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വഴി തുറക്കുന്നു ; കാസര്‍കോടിനെ മികച്ച സ്റ്റാര്‍ട്ടപ്പ് ഡെസ്റ്റിനേഷനാക്കാന്‍ ജില്ലാ പഞ്ചായത്ത്

കാസർകോട്: ജില്ലയില്‍ യുവ സംരംഭകര്‍ക്കാവശ്യമായ സാങ്കേതിക സാമ്പത്തിക സഹായം ഉറപ്പു വരുത്താന്‍ പുതിയ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. കേരള സ്റ്റാര്‍ട്ട് അപ് മിഷനുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് കാസര്‍കോട് ഇന്നോവേഷന്‍ ഹബ് നടപ്പാക്കും. സംരംഭകത്വ...

- more -