കാസർകോട് ജില്ലാ പഞ്ചായത്തിന്‍റെ ‘കെ.എൽ 14 വികസന ടോക്ക് സീരിസ്’ ശനിയാഴ്ച തുടക്കമാകും

കാസര്‍കോട്: ജില്ലയുടെ അനിവാര്യമായ വികസന മേഖലകളെക്കുറിച്ച് ചർച്ച ചെയ്യുവാനും ആവശ്യമായ നയസമീപനങ്ങൾ സ്വീകരിക്കാനും പദ്ധതികൾ രൂപീകരിക്കാനും ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കെ.എൽ14 വികസന ടോക്ക് സീരിസിന് ശനിയാഴ്ച തുടക്കമാവും. വൈകിട്ട് 6.30 മുതൽ ...

- more -