കെട്ടിട നിര്‍മാണത്തിന് ഫിസിക്കല്‍ വെരിഫിക്കേഷന്‍; ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ത്തലാക്കുന്നു, തദ്ദേശ വകുപ്പില്‍ പുതിയ പരിഷ്‌കാരങ്ങള്‍

നവകേരളസൃഷ്ടിയെ ജനജീവിതത്തിൻ്റെ എല്ലാ മേഖലകളിലും സാക്ഷാല്‍കരിക്കാനുള്ള വിപുലമായ പ്രവര്‍ത്തന പരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മന്ത്രി എം.ബി രാജേഷ്. പുതിയ കാലത്തിനും വികസിത ജനസമൂഹത്തിൻ്റെ ആവശ്യങ്ങള്‍ക്കും അനുസൃത...

- more -