പാർട്ടിയേക്കാൾ പ്രധാനം വികസനമാണ്; സി.പി.എം ക്ഷണിച്ചാൽ നവകേരള സദസിൽ പങ്കെടുക്കും: എ.വി ഗോപിനാഥ്

പാലക്കാട്: എൽ‌.ഡി.എഫ് നേതാക്കൾ ക്ഷണിച്ചാൽ നവകേരള സദസിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ എ.വി ഗോപിനാഥ്. രാഷ്ട്രീയത്തിനപ്പുറം വികസനമാണ് നവകേരള സദസിന്‍റെ ലക്ഷ്യം. നാടിന്‍റെ വികസനത്തിനായി പാർ‌ട്ടി നോക്കാതെ പങ്കെടുക്കുമെന്നു...

- more -