കിഫ്ബി കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു: സ്പീക്കർ എ.എൻ ഷംസീർ

കാസർകോട്: സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കിഫ്ബി പ്രധാന പങ്ക് വഹിക്കുന്നുവെന്ന് കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ബേത്തൂര്‍പാറ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച കെട്ടിടം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയാ...

- more -
വികസനത്തിനായി സകല എതിര്‍പ്പിനെയും മറികടക്കും; ധാര്‍ഷ്ട്യം എന്നൊക്കെ ചിലര്‍ പറയും; ജനപിന്തുണ ഉള്ളിടത്തോളം മുന്നോട്ട് തന്നെ: മുഖ്യമന്ത്രി

ഒന്നാം ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരും മുമ്പ് നാട്ടില്‍ ഒന്നും നടക്കില്ലെന്ന സ്ഥിതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മാറ്റവും ഇവിടെ വരില്ല എന്ന ശാപവാക്ക് ചിലരുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാല്‍ അവിടെ നിന്ന് കേരളം മാറി. ആ മ...

- more -
പ്രാദേശിക സാമ്പത്തിക വികസനം വ്യവസായിക മുന്നേറ്റത്തിൻ്റെ അടിസ്ഥാനം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍

കാസർകോട്: പ്രവാസികളേറെയുള്ള കാസര്‍കോട് അതിൻ്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും പ്രാദേശിക സാമ്പത്തിക വികസനമാണ് വ്യാവസായിക മുന്നേറ്റത്തിൻ്റെ അടിസ്ഥാന ഘടകമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. വിവര പൊതുജന സമ്പര്‍ക്ക വക...

- more -
കാസര്‍കോടിൻ്റെ വികസന മുന്നേറ്റത്തിന് സര്‍ക്കാരും ധനം വകുപ്പും ചുക്കാന്‍ പിടിക്കും; മന്ത്രി കെ.എന്‍ ബാലഗോപാല്‍

കാസർകോട്: ജില്ലയുടെ വികസന മുന്നേറ്റത്തിന് സര്‍ക്കാരും ധനം വകുപ്പും ചുക്കാന്‍ പിടിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ .കാസര്‍കോട് സബ് ട്രഷറിക്കായി പുതിയതായി പണികഴിപ്പിച്ച കെട്ടിടം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന...

- more -
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തും ബദിയഡുക്ക ഗ്രാമപഞ്ചായത്തും കൈകോര്‍ക്കുന്നു; പെരഡാല കൊറഗ കോളനിയില്‍ ഒരുങ്ങുന്നത് 58,47,000 രൂപയുടെ സമഗ്ര വികസന പദ്ധതി

കാസർകോട്: ബദിയഡുക്ക പെരഡാലയിലെ കൊറഗ കോളനിയുടെ സമഗ്ര വികസനത്തിനായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തും ബദിയഡുക്ക ഗ്രാമപഞ്ചായത്തും സംയുക്തമായി 58,47,000 രൂപയുടെ പദ്ധതികളൊരുക്കും. ബദിയഡുക്ക പഞ്ചായത്ത് 14ാം വാര്‍ഡ് പെരഡാലയിലെ പട്ടിക വര്‍ഗ്ഗ കുടുംബങ്ങ...

- more -
ജില്ലാ പഞ്ചായത്തും കേന്ദ്ര സർവകലാശാലയും കൈകോർക്കുന്നു; രാജ്യത്ത് സാമ്പത്തിക റിവ്യൂ നടത്തുന്ന ആദ്യ ജില്ലയാകാന്‍ കാസര്‍കോട്

കാസർകോട്: ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബജറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായി ഇക്കണോമിക് റിവ്യൂ നടത്താറുണ്ടെങ്കിലും രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലയില്‍ സാമ്പത്തിക റിവ്യൂ നടത്തുന്നതെന്ന് കേന്ദ്ര സര്‍വ്വകലാശാല പൊളിറ്റിക്സ് ആന...

- more -
കെ റെയിൽ തൊഴിലും വികസനവും; ഡി.വൈ.എഫ്.ഐ സെമിനാർ സംഘടിപ്പിച്ചു

കുറ്റിക്കോൽ /കാസർകോട്: 'കെ റെയിൽ വേണം കേരളം വളരണം' എന്ന സന്ദേശവുമായി കെ റെയിൽ തൊഴിലും വികസനവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റിക്കോൽ ബസാറിൽ നടന്ന സെമിനാർ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന...

- more -
അംബേദ്‌കർ ഗ്രാമം പദ്ധതി; നെല്ലിക്കുന്ന്, ചേനക്കോട് കോളനികളിൽ രണ്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

കാസർകോട്: പട്ടികജാതി വികസന വകുപ്പിൻ്റെ അംബേദ്‌കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി കാസർകോട് നിയോജക മണ്ഡലത്തിെല രണ്ട് കോളനികളിൽ രണ്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് എൻ. എ നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു. കാസർകോട് നഗരസഭയിലെ...

- more -
ആരോഗ്യ മേഖലയിലെ സമഗ്ര പുരോഗതി; തൊഴില്‍ മേഖലക്ക് ഊന്നല്‍ ; സമഗ്രവികസനം ലക്ഷ്യംവെച്ച്കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

കാസർകോട്: കോവിഡാനന്തരം നാട് അഭിമുഖീകരിക്കുന്ന തൊഴില്‍ പ്രശ്‌നത്തിന് പരിഹാരം ലക്ഷ്യമിട്ട് പരമാവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ള കാഞ്ഞങ്ങാട് ബ്ലോക്ക്പഞ്ചായത്തിൻ്റെ 2022 - 23 വര്‍ഷത്തെ ബഡ്ജറ്റ് ബ്ലോക്ക...

- more -
കാസര്‍കോടിൻ്റെ വികസനത്തിന് കാര്‍ഷിക ടൂറിസം മേഖലകളില്‍ കൂടുതല്‍ നിക്ഷേപം അനിവാര്യം: ഡോ ഡി. സജിത് ബാബു

കാസർകോട്: ജലസംരക്ഷണത്തിന് ഊന്നല്‍ നല്‍കി പ്രാഥമിക മേഖലയിലെ നിക്ഷേപമാണ് കാസര്‍കോട് ജില്ലയിലെ വ്യവസായ വികസനത്തിന് ഏറ്റവും അനിവാര്യമെന്ന് മുന്‍ ജില്ലാ കളക്ടറും ഭക്ഷ്യ സിവില്‍ സപ്ലൈസ് കമ്മീഷ്ണറുമായ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ജില്ലാ പഞ്ചായത്തിന് വ...

- more -