ശിവ സ്‌തുതിയിൽ ശിവകാന്ത ശംഭോ…; ആൺകുട്ടികളുടെ കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം ദേവസൂര്യക്ക്, ഫോക്ക് ഡാൻസിലും ഒന്നാമത്

കാറഡുക്ക / കാസർകോട്: 'ശിവ സ്‌തുതിയിൽ ശിവകാന്ത ശംഭോ…' എന്ന് തുടങ്ങുന്ന ഗാനത്തിൽ ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ കുച്ചുപ്പുടി അരങ്ങിൽ അവതരിപ്പിച്ച്‌ ജി.എച്ച്.എസ്.എസ് ചീമേനിയിലെ ദേവസൂര്യ എം.ആർ എ- ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ആൺകുട്ടികളുടെ ഫോക്...

- more -