ദുരൂഹതകളും വിവാദങ്ങളും ഒഴിയുന്നില്ല; മരണത്തില്‍ ബന്ധുക്കള്‍ക്ക് ഒപ്പം നാട്ടുകാരും ദുരൂഹത ഉന്നിയിക്കുന്നു; ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തള്ളി അച്ഛനും അമ്മയും

കൊല്ലത്തെ ഏഴ് വയസുകാരി ദേവനന്ദ പുഴയില്‍ മുങ്ങിമരിച്ചതാണന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളി രക്ഷിതാക്കള്‍. ദേവനന്ദയെ കാണാതായതിന് പിന്നില്‍ ദൂരുഹത ഉണ്ടെന്ന് തന്നെയാണ് അച്ഛനും അമ്മയും ആവര്‍ത്തിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ...

- more -