മാറുമറയ്ക്കല്‍ സമര നായിക ദേവകി നമ്പീശന്‍ ഓര്‍മ്മയായി; കര്‍ഷക ജാഥയില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഭവിച്ചു

മുണ്ടൂർ / വേലൂര്‍: മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരത്തിന് ചുക്കാൻ പിടിച്ച ദേവകി നമ്പീശൻ ഓര്‍മ്മയായി. 90 വയസ്സായിരുന്നു. ചൊവാഴ്‌ച രാവിലെ ഒമ്പത് മണിക്ക് മകള്‍ ആര്യാദേവിയുടെ പൂത്തോളിലുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. മുണ്ടൂരിലെ പ്രാഥമികാരോഗ...

- more -