മുഖ്യമന്ത്രി കാസർകോട്ട്; അതിരില്ലാത്ത ആവേശം; കള്ളക്കഥകളുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു; പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ ഡിറ്റക്ഷന്‍ സെന്റർ കേന്ദ്രങ്ങള്‍ ചിലരെ പൂട്ടാനെന്ന് മുഖ്യമന്ത്രി

കാസർകോട്: തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി സപ്ത ഭാഷാ സംഗമ ഭൂമിയായ കാസർകോട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പ്രവര്‍ത്തകരുടെ ഉജ്വല സ്വീകരണം. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ ആവേശപൂര്‍വമാണ് മുഖ്യമന്ത്രിയെ വരവേറ്റത്. കാസര്‍കോട്, ഉദുമ, ഹൊസ...

- more -