കാലവര്‍ഷം ശക്തം : കാസർകോട് ജില്ലയില്‍ ഇതുവരെയായി 210 വീടുകള്‍ ഭാഗികമായി തകര്‍ന്നു; 3.70 കോടി രൂപയുടെ കൃഷി നാശം; ജില്ലയില്‍ യെല്ലോ അലേര്‍ട്ട്

കാസർകോട്: കാലവര്‍ഷം കാസര്‍കോട് ജില്ലയില്‍ ശക്തം.പുഴകള്‍ കരകവിഞ്ഞൊഴുകിയാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചത്. ജൂണ്‍ ഒന്നിന് കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ജില്ലയില്‍ ഇതുവരെയായി 210 വീട് ഭാഗികമായും 19 വീട് പൂര്‍ണ്ണമായും തകര്‍ന്നു.കാലവര്‍ഷ കെടുതിയില്‍ ജ...

- more -