അമേരിക്കയിൽ ബാക്ടീരിയ ബാധയെ തുടര്‍ന്ന് ദുരൂഹമായ അസുഖം; കാരണമായത് ഇന്ത്യന്‍ നിര്‍മിത പെര്‍ഫ്യൂം

അമേരിക്കയിൽ നാലുപേരില്‍ ബാക്ടീരിയ ബാധയെ തുടര്‍ന്നുള്ള ദുരൂഹമായ അസുഖം റിപ്പോര്‍ട്ടു ചെയ്യുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്ത സംഭവത്തിന് കാരണം ഇന്ത്യന്‍ നിര്‍മിത പെര്‍ഫ്യൂം ആണെന്ന് ആരോഗ്യ ഏജന്‍സിയായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രി...

- more -