വ്യാജ വീഡിയോ ചമച്ച കേസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു; ദേശാഭിമാനിക്ക്‌ ഏഷ്യാനെറ്റ്‌ നോട്ടീസ്‌ അയച്ചു, ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ കള്ളമാണെന്ന് ആരോപിച്ചിട്ടില്ല

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച്‌ വ്യാജവാര്‍ത്ത ചമച്ച കേസ് റിപ്പോര്‍ട്ട് ചെയ്‌ത ദേശാഭിമാനി ദിനപ്പത്രത്തിനെതിരെ ഏഷ്യാനെറ്റ് ന്യൂസിൻ്റെ നോട്ടീസ്. തങ്ങള്‍ക്ക് അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചു, ഏഷ്യാനെറ്റിൻ്...

- more -