അഗാധമായ ദുഃഖം ഉണ്ടാകാറുണ്ടോ; ഉത്കണ്ഠ, സമ്മർദ്ദം, വിഷാദം കുറയ്ക്കാം, കുടലിൻ്റെ ആരോഗ്യം നിലനിര്‍ത്തിയാല്‍ ശരിയാകും

ഡയറ്റിലൂടെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സാധിക്കും. ഇക്കാലത്ത് മാനസിക സമ്മര്‍ദ്ദമില്ലാത്ത ആരും തന്നെ കാണില്ല. കുടലുകളുടെ ആരോഗ്യം കുറയുന്നത് തലച്ചോറിൻ്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഡിപ്രഷന്‍ പോലുള്ള അവസ്ഥകള്‍ ഉണ്ടാകാന്‍ കാരണമാകുകയും ...

- more -