രൂപയുടെ മൂല്യം ഇടിഞ്ഞു; നാട്ടിലേക്കുള്ള പണമയക്കല്‍ കൂടിയതായി റിപ്പോര്‍ട്ടുകള്‍

കുവൈറ്റ് സിറ്റി: രൂപയുടെ മൂല്യം ഇടിഞ്ഞത് കുവൈറ്റിലെ പണമിടപാട് സ്ഥാപനങ്ങളില്‍ തിരക്ക് വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദിനാറുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിലുള്ള വ്യത്യാസം കുവൈറ്റില്‍ നിന്നും പണമിടപാട് ന...

- more -