‘നമ്മള്‍ നാലു പേരുണ്ട്, ഇത് ഒരെണ്ണമേ ഉള്ളൂ’; റേപ്പ് കൾച്ചർ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപണം; വിവാദമായ സ്‌പ്രേ പരസ്യത്തിന് പൂട്ടിട്ട് കേന്ദ്രസർക്കാർ

ട്വിറ്റർ അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ വൻ വിവാദമായ പരസ്യത്തിന് വിലക്ക് ഏർപ്പെടുത്തി കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. പരസ്യങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കേന്ദ്രം അറിയിച്ചു....

- more -