ലോക വദനാരോഗ്യ ദിനം : ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

കാസർകോട്: ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം ) ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി സംഘടിപ്പിച്ച ലോക വദനാരോഗ്യ ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം പുടംകല്ല് താലൂക്കാശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഇ. ചന്ദ്രശേഖരന്‍ എം. എല്‍. എ നിര്‍വ്വഹിച്ചു. പരപ്പ ബ്ല...

- more -