പട്ടിക വർഗ്ഗ മേഖലകളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; ദന്തരോഗ വിദഗ്ദർ സംബന്ധിച്ചു

അടൂർ / കാസർകോട്: ദേലംപാടി ഗ്രാമ പഞ്ചായത്തിെൻ്റെയും അഡൂർ പി.എച്ച്.സിയുടെയും നേതൃത്വത്തിൽ ദന്തരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ദേലംപാടി ഗ്രാമ പഞ്ചായത്തിലെ പട്ടിക വർഗ്ഗ മേഖലകളായ പയറടുക്ക മല്ലംമ്പാറ വാർഡുകളെ കേന്ദ്രീകരിച്ച് അണ്ണപ്പാടി കമ്യൂണിറ...

- more -