“ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിച്ച ചികിത്സയും കരുതലും ജീവന്‍ തിരികെ തന്നു”; ഡെന്നി ജോസഫ് പറയുന്നു

''ജീവന്‍ തന്നെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്ലായിരുന്നു. മരണത്തെ തൊട്ടു മുന്നില്‍ കണ്ട ദിനങ്ങളായിരുന്നു കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍. ജില്ലയിലെ ആരോഗ്യ സംവിധാനങ്ങള്‍ അതിന്റെ പരിമിതികള്‍ക്കിടയിലും എനിക്ക് തന്ന ചികിത്സയും കരുതലുമാണ് എന്നെ ജീവിതത്ത...

- more -