കോണ്‍സുലേറ്റിൻ്റെ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് സ്വപ്‌നയെ ബന്ധപ്പെട്ടിട്ടുള്ളത്; നടക്കുന്നത് ചിത്രവധം മൂന്നാംഘട്ടം, സ്വപ്‌ന സുരേഷിൻ്റെ ആരോപണങ്ങള്‍ നിഷേധിച്ച്‌ പി.ശ്രീരാമകൃഷ്ണന്‍

കൊച്ചി: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിൻ്റെ ആരോപണം തള്ളി മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ സ്വപ്‌ന വീട്ടില്‍ വന്നിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ക്ഷണിക്കാനും മറ്റും വരുന്ന സമയത്ത് ഭര്‍ത്...

- more -